Tag: Birds

Dinosaurs ആകാശം കീഴടക്കിയ ചരിത്രം.

Dinosaurs ആകാശം കീഴടക്കിയ ചരിത്രം.

കോഴികളുടേയും മറ്റു പക്ഷികളുടേയും കാലുകൾ നോക്കിയിട്ടുണ്ടോ? അവ scales കൊണ്ട്‌ മൂടിയിരിക്കും.ഈ scales ൽ നിന്നാണു തൂവൽ ഉണ്ടായത്‌ എന്നാണു കുറചു കാലം മുൻപ് വരെ ശാസ്ത്രജ്ഞന്മാർ മനസ്സിലാക്കിയിരുന്നത്. ഈ നിഗമനത്തിനു കുറേയധികം കുഴപ്പങ്ങൾ ഉണ്ടായിരിന്നു. ഒന്നാമത്‌: ഈ postulate നെ പിന്താങ്ങാൻ യാതൊരു തെളിവും ഉണ്ടായിരുന്നില്ല. രണ്ടാമത്‌: ഇങ്ങനെ പരിണമിച്ചുണ്ടാകുന്ന ഈ തൂവൽ എങ്ങനെയായിരുന്നു ആ ജീവിക്ക്‌ അവയുടെ പരിതസ്ഥിതിയിൽ അതിജീവനം നൽകിയത്‌? ഈ ചോദ്യങ്ങൾക്ക്‌ ഒരു തികഞ്ഞ ഉത്തരം നൽകാൻ ഈ പഴയ postulate…

Read More Read More