Origin of Al in English
Al-Gebra Al-Chemy Al-cohol Al-kali Al-gorithm ഇവയെല്ലാം തുടക്കത്തിൽ അൽ ചേർക്കുന്നത് എന്തിനെന്ന് അറിയാമോ? ഈ വാക്കുകൾ English ഭാഷയിലേക്ക് വന്നത് അറബിക്ക് ഭാഷയിൽ നിന്നാണു. അതിന്റെ അർത്ഥം alcohol, algebra, alchemy എന്നിവ കണ്ടു പിടിച്ചത് അറബികൾ എന്ന് അല്ലാ. Alcohol, ഇസ്ലാം ഉണ്ടാകുന്നതിനു ആയിരക്കണക്കിനു കൊല്ലങ്ങൾക്ക് മുൻപ് തന്നെ മനുഷ്യൻ കുടിച്ചിരുന്നതാണു. അറബികൾ ആയിരിന്നു അന്ന് ആഗോള തലത്തിൽ വ്യാപാരം നടത്തിയിരുന്നത്. ചൈനയിൽ ഭാരതത്തിൽ, യുറൊപ്പിൽ, ഉത്തര ആഫ്രിക്ക, far east എന്നിപ്രദേശങ്ങളിൽ വ്യാപിച്ച്…