Tag: History

Mothers day and Virus

Mothers day and Virus

y 10th Mothers day അല്ലെ. പരിണാമചരിത്രത്തിൽ ഏറ്റവും വലിയ മുന്നേറ്റങ്ങളിൽ ഒന്നാണു മാതൃസ്നേഹം. മാതൃസ്നേഹത്തിന്റെ ഏറ്റവും വലിയ പ്രതീകം ആണു അമിഞ്ഞപ്പാൽ.
Read more about Evolution of Motherhood….

സയന്‍സിലെ സ്ത്രീകള്‍

സയന്‍സിലെ സ്ത്രീകള്‍

സയന്‍സിന്റെ ചരിത്രത്തില്‍, സാമൂഹികമായ വിവേചനത്താല്‍ മാറ്റിനിര്‍ത്തപ്പെട്ടിട്ട് പോലും, അനേകം സ്ത്രീകള്‍ ആണിക്കല്ലായി മാറിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സയന്‍സിലെ സ്ത്രീകളെ ആഘോഷിക്കുന്ന ഇക്കൊല്ലത്തെ സയന്‍സ് ഡേക്ക് ഇങ്ങനെ ചരിത്രം സൃഷ്ടിച്ച സ്ത്രീകളെ ഓര്‍ക്കുകയാണ് ഈ സീരീസില്‍!

ഡൈനോസോറുകൾ എവിടെയാണ് ജീവിച്ചിരുന്നത്?

ഡൈനോസോറുകൾ എവിടെയാണ് ജീവിച്ചിരുന്നത്?

ഡൈനോസോറുകളെകുറിച്ച് സർവ്വ സാധാരണമായ ഒരു ചോദ്യം ഉണ്ട്; ഡൈനോസോറുകൾ ഭൂമിയിൽ ഏതൊക്കെ സ്ഥലങ്ങളിലായിരുന്നു കാണപ്പെട്ടിരുന്നത്? ഡൈനോസോറുകൾ ഭൂമിയിൽ വളരെയധികം കാലം ജീവിച്ചിരുന്നു. അതുകൊണ്ട്‌ തന്നെ അവയുടെ ചരിത്രം വിവിധ സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.ഡൈനോസോറുകൾ ഭൂമി വാണിരുന്ന കാലത്തെ മൂന്നായി വിഭജിക്കാം. Late Triassic period : 23 കോടി മുതൽ 20 കോടി വർഷങ്ങൾക്കു മുൻപ്‌ വരെ Jurassic period : 20 കോടി മുതൽ 14.5 കോടി വർഷങ്ങൾക്കു മുൻപ്‌ വരെ Cretaceous period: 14.5കോടി…

Read More Read More

ജൈവകൃഷിയുടെ തുടക്കം

ജൈവകൃഷിയുടെ തുടക്കം

ജൈവകൃഷി എന്ന പേരിൽ ഇന്ന് വൻപ്രചാരം നേടികൊണ്ടിരിക്കുന്ന കൃഷിരീതിയുടെ ചരിത്രത്തിനു മനുഷ്യന്റെ സംസ്കാരത്തോളം പഴക്കമുണ്ട്‌. മനുഷ്യർ ആദ്യമായി കൃഷി ചെയ്യാൻ തുടങ്ങിയത്‌ ഒരു കൗതുകത്തിനല്ല, മറിച്ച്‌ അതിജീവനത്തിന്റെ മുന്നോട്ടുള്ള പോക്കിൽ അതൊരു അനിവാര്യതയായിരുന്നു എന്നതിനാലാണ്. ആ സാഹചര്യങ്ങൾ, നമ്മുടെ തന്നെ ചരിത്രത്തിന്റെ ഭാഗവും ആണ്. നമ്മൾ മനുഷ്യർ ആദിമ കാലത്ത്‌ വേട്ടയാടിയും ശേഖരിച്ചും ആയിരിന്നു ജീവിച്ചിരുന്നത്. മനുഷ്യന്റെ ഇന്നുള്ള രൂപത്തിലേക്ക് പരിണമിച്ചപ്പോൾ തൊട്ട്‌‌ മൃഗങ്ങൾ, ഫലങ്ങൾ, മത്സ്യം, പക്ഷികൾ, എല്ലാം തന്നെ മനുഷ്യർ ഭക്ഷിച്ചിരുന്നു. അതുകൊണ്ട്‌ തന്നെ…

Read More Read More

കലണ്ടർ പിറക്കുമ്പോൾ…. – കാലഗണനാ ചരിത്രം

കലണ്ടർ പിറക്കുമ്പോൾ…. – കാലഗണനാ ചരിത്രം

അതിജീവനം കാലഗണനയിലൂടെ കാലഗണനയുടെ ആവിശ്യകത മനുഷ്യനെ സ്വാധീനിച്ചു തുടങ്ങിയതിന്റെ ചരിത്രത്തിന് മനുഷ്യസംസ്കാരത്തോളം തന്നെ പഴക്കമുണ്ട്. തേടിനടന്നവർ കൊയ്ത്തുകാരായപ്പോൾ വാസം, ജീവിതോപാധികളുടെ ശേഖരണം, കൃഷിയും പ്രകൃതിപ്രതിഭാസങ്ങളുമായുള്ള ബന്ധം ഇവയെല്ലാം കാലനിഷ്ഠമായ ജീവിതരീതിയ്ക്കു പ്രാധാന്യം കൽപ്പിക്കാൻ മനുഷ്യനെ പ്രേരിപ്പിച്ചു. ഭാഷയുടെ ആവിർഭാവവും എഴുതപ്പെടാനുതകുന്ന തരത്തിലോട്ടുള്ള പുരോഗതിയും കാലഗണന രേഖപ്പെടുത്തി വെയ്ക്കാൻ മനുഷ്യനെ സഹായിചു. കാലത്തിന്റെ അളവുകോലുകൾ സൂര്യന്റെ ഉദയാസ്തമയങ്ങളിലൂടെ രാത്രിയും പകലും ചേരുന്ന ഒരു ദിവസത്തിൽ തുടങ്ങി ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ നിരീക്ഷിചു കൊണ്ട് മാസവും ഋതുക്കളുടെയും പ്രതിഭാസങ്ങളുടെയും അടിസ്ഥാനത്തിൽ വർഷവും…

Read More Read More

Origin of Al in English

Origin of Al in English

Al-Gebra Al-Chemy Al-cohol Al-kali Al-gorithm ഇവയെല്ലാം തുടക്കത്തിൽ അൽ ചേർക്കുന്നത്‌ എന്തിനെന്ന് അറിയാമോ? ഈ വാക്കുകൾ English ഭാഷയിലേക്ക്‌ വന്നത്‌ അറബിക്ക്‌ ഭാഷയിൽ നിന്നാണു. അതിന്റെ അർത്ഥം alcohol, algebra, alchemy എന്നിവ കണ്ടു പിടിച്ചത്‌ അറബികൾ എന്ന് അല്ലാ. Alcohol, ഇസ്ലാം ഉണ്ടാകുന്നതിനു ആയിരക്കണക്കിനു കൊല്ലങ്ങൾക്ക്‌ മുൻപ്‌ തന്നെ മനുഷ്യൻ കുടിച്ചിരുന്നതാണു. അറബികൾ ആയിരിന്നു അന്ന്‌ ആഗോള തലത്തിൽ വ്യാപാരം നടത്തിയിരുന്നത്‌. ചൈനയിൽ ഭാരതത്തിൽ, യുറൊപ്പിൽ, ഉത്തര ആഫ്രിക്ക, far east എന്നിപ്രദേശങ്ങളിൽ വ്യാപിച്ച്‌…

Read More Read More

Pyramidsന്‍റെ ഉത്ഭവം

Pyramidsന്‍റെ ഉത്ഭവം

ആദ്യകാല നൈൽ സംസ്കാരം വളരുവാൻ കാരണം നദിയുടെ തീരത്ത്‌ അടിയുന്ന ഫലഭൂയിഷ്ഠമായ sediments ആയിരുന്നു. ഇവ ആ പ്രദേശത്തെ കൃഷിയുത്പാദനം കൂട്ടുകയും വലിയ തോതിൽ ജനസംഖ്യാ വർദ്ധനവുണ്ടാക്കുകയും ചെയ്തു. അതോടെ അവിടം Egyptian dynastyകളുടെ തുടക്കമായി. മരുഭൂമിയിൽ മരിച്ചു വീഴുന്ന മനുഷ്യർ natural ആയിട്ട്‌ ഈർപ്പം നഷ്ടപ്പെട്ട്‌ കേടുകൂടാതെ ഇരിക്കുന്നത്‌ ഇവർ ശ്രദ്ധിച്ചു. അങ്ങനെ, ആദ്യത്തെ രാജാക്കന്മാരെയെല്ലാം  മരുഭൂമിയിൽ ഒരു കുഴിയുണ്ടാക്കി മൂടി തങ്ങളുടെടെ പ്രിയപെട്ടവരുടെ മൃതശരീരം അടക്കം ചെയ്യുന്ന പ്രവണതയുണ്ടായി. ഇത് അവരുടെ മരണശേഷം ശരീരം…

Read More Read More