സയന്‍സിലെ സ്ത്രീകള്‍
സയന്‍സിന്റെ ചരിത്രത്തില്‍, സാമൂഹികമായ വിവേചനത്താല്‍ മാറ്റിനിര്‍ത്തപ്പെട്ടിട്ട് പോലും, അനേകം സ്ത്രീകള്‍ ആണിക്കല്ലായി മാറിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സയന്‍സിലെ സ്ത്രീകളെ ആഘോഷിക്കുന്ന ഇക്കൊല്ലത്തെ സയന്‍സ് ഡേക്ക് ഇങ്ങനെ ചരിത്രം സൃഷ്ടിച്ച സ്ത്രീകളെ ഓര്‍ക്കുകയാണ് ഈ സീരീസില്‍!