Category: Technology

സയന്‍സിലെ സ്ത്രീകള്‍

സയന്‍സിലെ സ്ത്രീകള്‍

സയന്‍സിന്റെ ചരിത്രത്തില്‍, സാമൂഹികമായ വിവേചനത്താല്‍ മാറ്റിനിര്‍ത്തപ്പെട്ടിട്ട് പോലും, അനേകം സ്ത്രീകള്‍ ആണിക്കല്ലായി മാറിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സയന്‍സിലെ സ്ത്രീകളെ ആഘോഷിക്കുന്ന ഇക്കൊല്ലത്തെ സയന്‍സ് ഡേക്ക് ഇങ്ങനെ ചരിത്രം സൃഷ്ടിച്ച സ്ത്രീകളെ ഓര്‍ക്കുകയാണ് ഈ സീരീസില്‍!

സെൽ ഫോണ് ടവർ ആരോഗ്യത്തിന് ഭീഷണിയോ?

സെൽ ഫോണ് ടവർ ആരോഗ്യത്തിന് ഭീഷണിയോ?

സെൽഫോണ് ടവറിനെ സാങ്കേതികമായി Base transceiver station (BTS)എന്നാണ് വിളിക്കുക. Radio Mast എന്നും വിളിക്കപ്പെടുന്നു. ഇനി കാര്യത്തിലേക്ക് കടക്കാം. മൊബൈൽ ഫോണ് പ്രവർത്തിക്കുന്നത് വൈദ്യുത കാന്തിക തരംഗങ്ങൾ വഴിയാണ്. നമുക്ക് ഒരാളെ വിളിക്കണം എങ്കിൽ നമ്മുട ഫോണും വിളിക്കേണ്ട ആളുടെ ഫോണും കണക്ടഡ് ആയിരിക്കണം. ഇതു ബുദ്ധിമുട്ടേറിയ ഒരു പണിയാണ്. പ്രത്യേകിച്ചും ദൂരെയുള്ള ആളെയൊക്കെയാണ് ബന്ധപ്പെടുന്നത് എങ്കിൽ നമ്മുടെ ഫോണിലെ സിഗ്നൽ നേരിട്ട് അവിടെ എത്തിക്കുക എന്നത് നടക്കില്ലല്ലോ.ഒരു ഇടനലിക്കാരൻ വേണം. ഒരു ടവറിൽ നടക്കുന്ന…

Read More Read More

മൂന്ന് ശത്രുക്കൾ, മൂന്ന് അത്യാധുനിക ആയുധങ്ങൾ

മൂന്ന് ശത്രുക്കൾ, മൂന്ന് അത്യാധുനിക ആയുധങ്ങൾ

മനുഷ്യരുടെ ഏറ്റവും വലിയ കൊലയാളികൾ പലതരം വരുന്ന മാരക രോഗങ്ങൾ ആണ്. ഈ ശത്രുക്കളെ കീഴ്പ്പെടുത്താൻ നമ്മുടെ ആയുധങ്ങളും പലതാണ്. എന്നാൽ ദീർഘ കാലമായുള്ള ഈ യുദ്ധത്തിൽ ഇതുവരെയും നമുക്ക് കീഴ്പ്പെടുത്താൻ സാധിക്കാത്ത മൂന്ന് ശത്രുക്കളെ ഇപ്പോൾ തകർക്കുവാൻ പോകുകയാണ്. ഈ മൂന്ന് ശത്രുക്കളെക്കുറിച്ചും അവയെ നേരിടാനായി നമ്മൾ ആർജ്ജിച്ചെടുത്ത പുതിയ ആയുധങ്ങളെ കുറിച്ചുമാണ് ഇവിടെ പറയുന്നത്‌… ശത്രു No1: മലേറിയ മരണനിരക്ക്‌ : WHO കണക്ക്‌ പ്രകാരം 2015ൽ 21.2 കോടി ജനങ്ങൾക്ക്‌ മലേറിയ ബാധിച്ചു.…

Read More Read More

മേഘങ്ങൾ കൂട്ടിയിടിച്ചാണോ ഇടിമിന്നലുണ്ടാകുന്നത് ?

മേഘങ്ങൾ കൂട്ടിയിടിച്ചാണോ ഇടിമിന്നലുണ്ടാകുന്നത് ?

സാക്കോ ചാൻ👱 : മേഘങ്ങൾ കൂട്ടിയിടിച്ചാണോ ഇടിമിന്നലുണ്ടാകുന്നത് ? മിയോ ചാൻ👲 :സാക്കോ ,കൃത്യമായി പറഞ്ഞാൽ അല്ല.അത് വിശദീകരിക്കേണ്ട വിഷയമാണ്. സാക്കോ ചാൻ👱: എളുപ്പത്തിൽ പറഞ്ഞ,ചെലപ്പോൾ എനിക്ക് മനസിലാവും.😂 മിയോ ചാൻ👲 : ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ എന്ന ശാസ്ത്രജ്ഞനാണ് ഇടിമിന്നൽ വൈദ്യുത പ്രതിഭാസമാണെന്നു കണ്ടെത്തിയത്. സാക്കോ ചാൻ👱 : അതെങ്ങനെയ ഇടിമിന്നൽ വൈദ്യുതിയുമായി ബന്ധപ്പെട്ടിരിക്കുന്നത് ? മിയോ ചാൻ👲 : അന്തരീക്ഷത്തിൽ ജലബാഷ്പങ്ങൾ കൂടിചേർന്നാണ് മേഘങ്ങൾ ഉണ്ടാകുന്നത്.പക്ഷെ അവ നമ്മൾ കാണുന്നത് പോലെ ’പാറക്കല്ല് പോലെ ’…

Read More Read More

ശരീരത്തില്‍ നിന്ന സ്ഥിതവൈദ്യുതി

ശരീരത്തില്‍ നിന്ന സ്ഥിതവൈദ്യുതി

ഗള്‍ഫുകാർ ഇടക്ക് പറയുന്ന ഒരു സംഗതി ഉണ്ട്. അവർക്ക് കറന്റ് ഇല്ലാതെ ഷോക്കടിക്കുന്ന കാര്യം. ആരെയെങ്കിലും തൊടുമ്പോൾ ഷോക്കടിക്കുന്ന അനുഭവമുണ്ടോ? നിങ്ങളുടെ കൈയിൽ നിന്ന് തനിയെ സ്പാർക്ക് അനുഭവപ്പെട്ടിട്ടുണ്ടോ?. വരണ്ടതും തണുപ്പുള്ളതും ആയ കാലാവസ്ഥയിൽ അല്ലെങ്കിൽ ശീതീകരിച്ച റൂമിൽ നിങ്ങൾക്ക് ഏതെങ്കിലും വസ്തുവിലോ വേറെയേതെങ്കിലും ആളുകളെയോ സ്പർശിചപ്പോൾ ഷോക്കടിച്ചു അറിയാതെ കൈവലിക്കേണ്ടി വന്നിട്ടുണ്ടോ? എന്താവും കാരണം അതിനു മുമ്പ് കുറച്ച് അടിസ്ഥാന രസതന്ത്രം അറിഞ്ഞിരിക്കണം. ആറ്റത്തിനെ പറ്റി നിങ്ങൾ കേട്ടിരിക്കുമല്ലോ ഒരു പദാർഥത്തിന്റെ അടിസ്ഥാന കണം ആയിട്ടാണ്…

Read More Read More

മണ്ണില്ലാതെ പൊന്നു വിളയിക്കാം

മണ്ണില്ലാതെ പൊന്നു വിളയിക്കാം

ഭക്ഷണം ഏതൊരു ജീവിയുടെയും അടിസ്ഥാന ആവശ്യമാണ്. ബുദ്ധിയുള്ള, ബുദ്ധി മാത്രമുള്ള മനുഷ്യൻ അതിനൊരു എളുപ്പവഴി കണ്ടെത്തി – കൃഷി. മനുഷ്യർക്ക് ഭക്ഷ്യയോഗ്യമായ/ഉപയോഗപ്രദമായ സസ്യജാലങ്ങളെ പ്രകൃതിയുടെ സ്വാഭാവിക പരിസ്ഥിതിയിൽ നിന്ന് മാറ്റിനിർത്തി സംരക്ഷിച്ചു വളർത്തുന്നതിനെ സാമാന്യമായി വിളിക്കുന്നതാണ് കൃഷി. ആ കൃഷിക്ക് കുറഞ്ഞത് 10,000 വർഷങ്ങളുടെ കഥകൾ പറയാനുണ്ടാവും. വിവിധ ഭാഷകളുടെ, സംസ്കാരങ്ങളുടെ, മതങ്ങളുടെ, ബലികളുടെ ഒടുവിൽ സയൻസിന്റെയും കഥകൾ. ഒടുവിലെ സയൻസാണ് ഈ ലേഖനത്തിന്റെ ആധാരം. ഒരുപക്ഷെ മനുഷ്യകുലം ആദ്യമായി അവന്റെ അന്നത്തെ അറിവ് വെച്ച് ഏറ്റവും…

Read More Read More

കലണ്ടർ പിറക്കുമ്പോൾ…. – കാലഗണനാ ചരിത്രം

കലണ്ടർ പിറക്കുമ്പോൾ…. – കാലഗണനാ ചരിത്രം

അതിജീവനം കാലഗണനയിലൂടെ കാലഗണനയുടെ ആവിശ്യകത മനുഷ്യനെ സ്വാധീനിച്ചു തുടങ്ങിയതിന്റെ ചരിത്രത്തിന് മനുഷ്യസംസ്കാരത്തോളം തന്നെ പഴക്കമുണ്ട്. തേടിനടന്നവർ കൊയ്ത്തുകാരായപ്പോൾ വാസം, ജീവിതോപാധികളുടെ ശേഖരണം, കൃഷിയും പ്രകൃതിപ്രതിഭാസങ്ങളുമായുള്ള ബന്ധം ഇവയെല്ലാം കാലനിഷ്ഠമായ ജീവിതരീതിയ്ക്കു പ്രാധാന്യം കൽപ്പിക്കാൻ മനുഷ്യനെ പ്രേരിപ്പിച്ചു. ഭാഷയുടെ ആവിർഭാവവും എഴുതപ്പെടാനുതകുന്ന തരത്തിലോട്ടുള്ള പുരോഗതിയും കാലഗണന രേഖപ്പെടുത്തി വെയ്ക്കാൻ മനുഷ്യനെ സഹായിചു. കാലത്തിന്റെ അളവുകോലുകൾ സൂര്യന്റെ ഉദയാസ്തമയങ്ങളിലൂടെ രാത്രിയും പകലും ചേരുന്ന ഒരു ദിവസത്തിൽ തുടങ്ങി ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ നിരീക്ഷിചു കൊണ്ട് മാസവും ഋതുക്കളുടെയും പ്രതിഭാസങ്ങളുടെയും അടിസ്ഥാനത്തിൽ വർഷവും…

Read More Read More