Category: Medicine

ആദാമിന്റെ വാരി എല്ല്

ആദാമിന്റെ വാരി എല്ല്

(Human human chromosome number 2 fusion) എങ്ങനെ ആണ് മനുഷ്യന്‍ 46 chromosome ഉം എന്നാൽ നമ്മുടെ cousins എന്ന് വിളിക്കുന്ന chimpanzee, bonobo പോലെ ഉള്ള great apes ന് 48 chromosome ഉം ആയതു എന്ന് ആണ് താഴെ പരിശോധിക്കുന്നത് ഉല്‍പത്തി 2 :21 – 23 ആകയാല്‍ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവന്‍ ഉറങ്ങിയപ്പോള്‍ അവന്റെ വാരിയെല്ലുകളില്‍ ഒന്നു എടുത്ത അതിന്നു പകരം മാംസം പിടിപ്പിച്ചു.യഹോവയായ ദൈവം…

Read More Read More

മൂന്ന് ശത്രുക്കൾ, മൂന്ന് അത്യാധുനിക ആയുധങ്ങൾ

മൂന്ന് ശത്രുക്കൾ, മൂന്ന് അത്യാധുനിക ആയുധങ്ങൾ

മനുഷ്യരുടെ ഏറ്റവും വലിയ കൊലയാളികൾ പലതരം വരുന്ന മാരക രോഗങ്ങൾ ആണ്. ഈ ശത്രുക്കളെ കീഴ്പ്പെടുത്താൻ നമ്മുടെ ആയുധങ്ങളും പലതാണ്. എന്നാൽ ദീർഘ കാലമായുള്ള ഈ യുദ്ധത്തിൽ ഇതുവരെയും നമുക്ക് കീഴ്പ്പെടുത്താൻ സാധിക്കാത്ത മൂന്ന് ശത്രുക്കളെ ഇപ്പോൾ തകർക്കുവാൻ പോകുകയാണ്. ഈ മൂന്ന് ശത്രുക്കളെക്കുറിച്ചും അവയെ നേരിടാനായി നമ്മൾ ആർജ്ജിച്ചെടുത്ത പുതിയ ആയുധങ്ങളെ കുറിച്ചുമാണ് ഇവിടെ പറയുന്നത്‌… ശത്രു No1: മലേറിയ മരണനിരക്ക്‌ : WHO കണക്ക്‌ പ്രകാരം 2015ൽ 21.2 കോടി ജനങ്ങൾക്ക്‌ മലേറിയ ബാധിച്ചു.…

Read More Read More

വൈറസ്സും വവ്വാലും.

വൈറസ്സും വവ്വാലും.

സാർസ്‌, ഇബോള, ഹെണ്ട്ര, മാർബ്ബർഗ്ഗ്‌ , നിപ്പ എന്നീ രോഗങ്ങൾ മനുഷ്യരിലേക്ക് പരക്കുവാൻ കാരണം രണ്ടു പ്രത്യേക ജീവികൾ ആണ്. ഒന്ന്‌, രോഗകാരിയായ ‘സൂക്ഷ്മജീവി’ , വൈറസ്സുകൾ.രണ്ടാമത്തേത്, ഈ വൈറസ്സുകളെ പരത്തുന്ന വവ്വാലുകളും. എന്തുകൊണ്ടാണ് വവ്വാലുകൾ മറ്റു ജീവികളെ അപേക്ഷിച്ച്‌ ഏറ്റവുമധികം മാരകമായ വൈറസ്സുകളെ തന്നെ പരത്തുന്നത്‌? കാരണം ഉണ്ട്‌. പക്ഷെ അതു മനസ്സിലാക്കണമെങ്കിൽ ആദ്യം വൈറസ്സുകളെ മനസ്സിലാക്കണം. വൈറസ്സ്‌ ഒരു ഏകകോശ ജീവിയാണോ? വൈറസ്സ്‌ ഒരു പൂർണ്ണകോശം പോലും അല്ല. പോട്ടെ, വൈറസ്സ്‌ ഒരു ജീവിയാണോ?…

Read More Read More

ഉപ്പ്, ജീവന്റെ സത്ത്

ഉപ്പ്, ജീവന്റെ സത്ത്

ഉപ്പ്‌ ജീവന്റെ അവിഭാജ്യഘടകം ആണു. എന്നാൽ ഉപ്പിനെ കുറിച്ച്‌ ഒരു വ്യാജ മെസ്സേജ്‌ ഈ അടുത്ത്‌ whatsappൽ കണ്ടു. താഴെ ആ മെസ്സേജ്‌ കൊടുത്തിട്ടുണ്ട്‌. <HOAX START> X————————————————————————————————–X നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ? പുത്തനുടുപ്പുകള്‍ ആദ്യമായി അലക്കുമ്പോള്‍. ഉപ്പുവെള്ളത്തില്‍ കുതിര്‍ത്തിയിട്ട ശേഷം അലക്കുക. എന്നാല്‍ കളര്‍ ഇളകി പോവുകയില്ല. വസ്‌ത്രത്തിലുള്ള നിറങ്ങളെയും കറകളെയും ഇളകിപ്പോകാനനുവദിക്കാതെ പിടിച്ചു നിര്‍ത്താനുള്ള കഴിവ് ഉപ്പിനുണ്ട്‌. ഇതുപോലെ ശരീരത്തിനകത്തെ മാലിന്യങ്ങളെല്ലാം…

Read More Read More

റേഡിയേഷനും ഭയവും

റേഡിയേഷനും ഭയവും

Radiation എന്ന് കേട്ടാല്‍ ഏവർക്കും ഭയമാണ്.റേഡിയേഷനെന്ന Buzzword ഉപയോഗിച്ചു കൊണ്ട് സാധാരണ ജനങ്ങളിൽ ഉണ്ടാക്കുന്ന ഭീതിവ്യാപാരത്തെ  ഉറ്റു നോക്കലാണ് ഈ പോസ്റ്റിലൂടെ ചെയ്യാൻ ശ്രമിക്കുന്നത്. റേഡിയേഷനുമായുള്ള ഇടപെഴകൽ മനുഷ്യനും പ്രകൃതിയ്ക്കും ദോഷകരം എന്ന രീതിയിലാണ് മാധ്യമങ്ങൾ വഴിയും മറ്റുമായി ഒരു പൊതുധാരണ ഉണ്ടാക്കി വെച്ചിട്ടുള്ളത്. ഇതെത്രത്തോളം സത്യമാണ്?   ഒരു ദിനത്തിന്റെ തുടക്കം മുതൽ നോക്കിയാൽ നമ്മൾ നിരന്തരമായി വിധേയപ്പെട്ടിരിക്കുന്ന സൂര്യപ്രകാശം, ഇന്ന് ഞൊടിയിടയിൽ ഉപയോഗപ്പെടുത്താൻ പറ്റുന്ന രീതിയിലേക്ക് മാറിയ ഇലെക്ട്രിക് ബൾബ്-ട്യൂബുകളിൽ നിന്നുമായുള്ള പ്രകാശം, ഒഴിച്ചുകൂടാനാകാത്ത…

Read More Read More