Mothers day and Virus
y 10th Mothers day അല്ലെ. പരിണാമചരിത്രത്തിൽ ഏറ്റവും വലിയ മുന്നേറ്റങ്ങളിൽ ഒന്നാണു മാതൃസ്നേഹം. മാതൃസ്നേഹത്തിന്റെ ഏറ്റവും വലിയ പ്രതീകം ആണു അമിഞ്ഞപ്പാൽ.
Read more about Evolution of Motherhood….
y 10th Mothers day അല്ലെ. പരിണാമചരിത്രത്തിൽ ഏറ്റവും വലിയ മുന്നേറ്റങ്ങളിൽ ഒന്നാണു മാതൃസ്നേഹം. മാതൃസ്നേഹത്തിന്റെ ഏറ്റവും വലിയ പ്രതീകം ആണു അമിഞ്ഞപ്പാൽ.
Read more about Evolution of Motherhood….
ഒരു മലയാളം പത്രത്തില്‍ സയന്‍സുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രസിദ്ധീകരിക്കപ്പെടുന്നു എങ്കില്‍ അത് കടുത്ത അബദ്ധമായിരിക്കാനാണ് സാധ്യതയേറെയും എന്ന സാഹചര്യമാണുള്ളത്.1,2,3,4,5,6,7 ഇത്തരം അബദ്ധങ്ങളുടെ നീണ്ട നിരയിലേക്ക് ചേരുന്ന അടുത്ത വമ്പന്‍ അബദ്ധമാണ് മാതൃഭൂമിയില്‍ വന്ന ഈ വാര്‍ത്ത.8 (ചിത്രം കാണുക) പരിണാമമോ ഐന്‍സ്റ്റൈന്റെ സിദ്ധാന്തമോ മറ്റെന്തെങ്കിലും സായന്‍സിക ധാരണയോ “അട്ടിമറിച്ചു” എന്ന് വന്നാലെ അത് വാര്‍ത്തയാകൂ; പക്ഷേ, സയന്‍സ് അട്ടിമറികളിലൂടെ മുന്നോട്ട് പോകുന്ന ഒന്നാണ് എന്നത് വളരെ വലിയൊരു അബദ്ധ ധാരണയാണ്.9 അടിവച്ചടിവച്ച് പതിയെ, സസൂക്ഷ്മം മുന്നോട്ട് പോകുന്ന ഒരു പദ്ധതിയാണ് സയന്‍സ്. ഈ പദ്ധതിയില്‍ നിന്ന് വാര്‍ത്തകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ പറ്റുന്ന…
മനുഷ്യരുടെ ഏറ്റവും വലിയ കൊലയാളികൾ പലതരം വരുന്ന മാരക രോഗങ്ങൾ ആണ്. ഈ ശത്രുക്കളെ കീഴ്പ്പെടുത്താൻ നമ്മുടെ ആയുധങ്ങളും പലതാണ്. എന്നാൽ ദീർഘ കാലമായുള്ള ഈ യുദ്ധത്തിൽ ഇതുവരെയും നമുക്ക് കീഴ്പ്പെടുത്താൻ സാധിക്കാത്ത മൂന്ന് ശത്രുക്കളെ ഇപ്പോൾ തകർക്കുവാൻ പോകുകയാണ്. ഈ മൂന്ന് ശത്രുക്കളെക്കുറിച്ചും അവയെ നേരിടാനായി നമ്മൾ ആർജ്ജിച്ചെടുത്ത പുതിയ ആയുധങ്ങളെ കുറിച്ചുമാണ് ഇവിടെ പറയുന്നത്… ശത്രു No1: മലേറിയ മരണനിരക്ക് : WHO കണക്ക് പ്രകാരം 2015ൽ 21.2 കോടി ജനങ്ങൾക്ക് മലേറിയ ബാധിച്ചു.…
സാർസ്, ഇബോള, ഹെണ്ട്ര, മാർബ്ബർഗ്ഗ് , നിപ്പ എന്നീ രോഗങ്ങൾ മനുഷ്യരിലേക്ക് പരക്കുവാൻ കാരണം രണ്ടു പ്രത്യേക ജീവികൾ ആണ്. ഒന്ന്, രോഗകാരിയായ ‘സൂക്ഷ്മജീവി’ , വൈറസ്സുകൾ.രണ്ടാമത്തേത്, ഈ വൈറസ്സുകളെ പരത്തുന്ന വവ്വാലുകളും. എന്തുകൊണ്ടാണ് വവ്വാലുകൾ മറ്റു ജീവികളെ അപേക്ഷിച്ച് ഏറ്റവുമധികം മാരകമായ വൈറസ്സുകളെ തന്നെ പരത്തുന്നത്? കാരണം ഉണ്ട്. പക്ഷെ അതു മനസ്സിലാക്കണമെങ്കിൽ ആദ്യം വൈറസ്സുകളെ മനസ്സിലാക്കണം. വൈറസ്സ് ഒരു ഏകകോശ ജീവിയാണോ? വൈറസ്സ് ഒരു പൂർണ്ണകോശം പോലും അല്ല. പോട്ടെ, വൈറസ്സ് ഒരു ജീവിയാണോ?…
ഡൈനോസോറുകളെകുറിച്ച് സർവ്വ സാധാരണമായ ഒരു ചോദ്യം ഉണ്ട്; ഡൈനോസോറുകൾ ഭൂമിയിൽ ഏതൊക്കെ സ്ഥലങ്ങളിലായിരുന്നു കാണപ്പെട്ടിരുന്നത്? ഡൈനോസോറുകൾ ഭൂമിയിൽ വളരെയധികം കാലം ജീവിച്ചിരുന്നു. അതുകൊണ്ട് തന്നെ അവയുടെ ചരിത്രം വിവിധ സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.ഡൈനോസോറുകൾ ഭൂമി വാണിരുന്ന കാലത്തെ മൂന്നായി വിഭജിക്കാം. Late Triassic period : 23 കോടി മുതൽ 20 കോടി വർഷങ്ങൾക്കു മുൻപ് വരെ Jurassic period : 20 കോടി മുതൽ 14.5 കോടി വർഷങ്ങൾക്കു മുൻപ് വരെ Cretaceous period: 14.5കോടി…
1) Most of the time – that is over 60 percent of the time – cancer happens due to purely random chance. There is no way to prevent this. And the longer one lives, the longer the chance of such random events. In fact, this is a purely statistical phenomenon. If a person has more…
ജൈവകൃഷി എന്ന പേരിൽ ഇന്ന് വൻപ്രചാരം നേടികൊണ്ടിരിക്കുന്ന കൃഷിരീതിയുടെ ചരിത്രത്തിനു മനുഷ്യന്റെ സംസ്കാരത്തോളം പഴക്കമുണ്ട്. മനുഷ്യർ ആദ്യമായി കൃഷി ചെയ്യാൻ തുടങ്ങിയത് ഒരു കൗതുകത്തിനല്ല, മറിച്ച് അതിജീവനത്തിന്റെ മുന്നോട്ടുള്ള പോക്കിൽ അതൊരു അനിവാര്യതയായിരുന്നു എന്നതിനാലാണ്. ആ സാഹചര്യങ്ങൾ, നമ്മുടെ തന്നെ ചരിത്രത്തിന്റെ ഭാഗവും ആണ്. നമ്മൾ മനുഷ്യർ ആദിമ കാലത്ത് വേട്ടയാടിയും ശേഖരിച്ചും ആയിരിന്നു ജീവിച്ചിരുന്നത്. മനുഷ്യന്റെ ഇന്നുള്ള രൂപത്തിലേക്ക് പരിണമിച്ചപ്പോൾ തൊട്ട് മൃഗങ്ങൾ, ഫലങ്ങൾ, മത്സ്യം, പക്ഷികൾ, എല്ലാം തന്നെ മനുഷ്യർ ഭക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ…
“ ഞാൻ സമ്മതിക്കുന്നു, കണ്ണുകൾ natural selection വഴി പരിണമിച്ചു എന്നത് ഏറ്റവും വലിയ മണ്ടത്തരം ആണെന്ന്…” ചാൾസ് ഡാർവ്വിന്‍റെ ഈ വാക്കുകൾ misquote ചെയ്യാത്ത പരിണാമവിരോധികളായ മതവിശ്വാസികൾ വിരളമാണ്. അവർ ഈ വാചകത്തിൽ വെച്ചു തന്നെ ചുരുക്കുന്നതിൽ ഒരു കാര്യം ഉണ്ട്. Darwin പറഞ്ഞത് പൂർണ്ണരൂപത്തിൽ ഉദ്ധരിച്ചാൽ അവർ ഉദ്ദേശിക്കുന്ന കാര്യം സാധിക്കില്ലാ എന്നതു തന്നെ. “…..ഇത്രയ്ക്കും സങ്കീർണ്ണമായ, കണ്ണുകൾ പോലുള്ള ഒരു അവയവം പ്രകൃതി നിർദ്ധാരണം വഴി ഉണ്ടാകുന്നത് മനുഷ്യഭാവനക്ക് അതീതമായി തോന്നാം. എങ്കിലും…
ഒരു സോപ്പ് കുമിൾ നനഞ്ഞ പ്രതലത്തിൽ വെച്ചാൽ, അത് സ്വാഭാവികം ആയി ഒരു ഉരുണ്ട് ഷേപ്പ് ആകും കൈവരിക്കുക. കാരണം sphere ആണു ഏറ്റവും efficiency കൂടിയ ഷേപ്പ്. ഏറ്റവും കുറഞ്ഞ surface areaയിൽ ഏറ്റവും കൂടുതൽ വസ്തുക്കൾ ഉൾകൊള്ളാൻ സാധിക്കുന്ന ഷേപ്പ്. ഇനി രണ്ടു കുമിളകൾ തമ്മിൽ കൂട്ടിയാലോ? ഇവ രണ്ടും പരസ്പരം മുട്ടുന്ന പ്രതലം എപ്പൊഴും പരന്നതായിരിക്കും. 360/2 = 180 ആയത് കൊണ്ട് ഇവ എപ്പൊഴും ഒരു നേർ വരയിൽ ആകും…
ഒരു കൊലപാതകം നടന്നു . അതിനെക്കുറിച്ച് അന്വേഷിക്കാൻ ഒരു ഒഫീസറെ ചുമതലപ്പെടുത്തി. ഒഫീസർ ആ കൊലപാതകത്തിന്റെ വ്യത്യസ്ത streams തെളിവുകൾ സമാഹരിച്ചു. DNA, സാഹചര്യത്തെളിവ്, witness, എന്നിവയുടെ സഹായത്താൽ ആ കേസിലെ പ്രതിയെ പിടി കിട്ടി. അങ്ങനെ കോടതിയിൽ കേസ് വാദിക്കുമ്പോൾ അവസാനം വിധി പറയുന്നതിനു മുൻപ് ഒരു പുതിയ തെളിവു വരുന്നു. CCTV ക്യാമറയിൽ, പ്രതി കെട്ടിടത്തിന്റെ മുമ്പിൽ വരുന്ന ദൃശ്യം പതിയുന്നു. പ്രതിഭാഗം വക്കീൽ പറയുന്നു: ”അകത്തു കടന്നതിന്റെ തെളിവില്ല” വീണ്ടും മറ്റൊരു…