ദൈവവും 120degreesഉം
ഒരു സോപ്പ് കുമിൾ നനഞ്ഞ പ്രതലത്തിൽ വെച്ചാൽ, അത് സ്വാഭാവികം ആയി ഒരു ഉരുണ്ട് ഷേപ്പ് ആകും കൈവരിക്കുക. കാരണം sphere ആണു ഏറ്റവും efficiency കൂടിയ ഷേപ്പ്. ഏറ്റവും കുറഞ്ഞ surface areaയിൽ ഏറ്റവും കൂടുതൽ വസ്തുക്കൾ ഉൾകൊള്ളാൻ സാധിക്കുന്ന ഷേപ്പ്. ഇനി രണ്ടു കുമിളകൾ തമ്മിൽ കൂട്ടിയാലോ? ഇവ രണ്ടും പരസ്പരം മുട്ടുന്ന പ്രതലം എപ്പൊഴും പരന്നതായിരിക്കും. 360/2 = 180 ആയത് കൊണ്ട് ഇവ എപ്പൊഴും ഒരു നേർ വരയിൽ ആകും…